ഉച്ചഭക്ഷണ പരിപാടി- കാലിചാക്കുകള്‍ വിറ്റുകിട്ടുന്ന തുക contingent charge ല്‍ adjust ചെയ്യേണ്ടതാണ്. 75 കിലോ ചാക്കിന് 5 രൂപയും 50 കിലോ ചാക്കിന് 3 രൂപയുമാണ് 4% വാറ്റ് നികുതിയോടൊപ്പം വാങ്ങുന്നയാളില്‍ നിന്നും നിലവില്‍ ഈടാക്കേണ്ടത്.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസത്തെ എന്‍.എം.പി യും ബില്ലും വൗച്ചറും സമര്‍പ്പിക്കുമ്പോള്‍ കാലിച്ചാക്കിന്റെ വിവരം , ANNUAL EXPENDITURE STATEMENT 2014 -15 കൂടി നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കേണ്ടതാണ്...

ഹെല്‍ത്ത് ഡേറ്റ യുടെ പ്രൊഫോര്‍മ 25/03/2015 ന് മുമ്പായി കാട്ടാക്കട ഉപജില്ലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്...